എന്ടെ ഇന്നലെകളെ....
നിങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടിയാണോ എനിക്ക് ഈ വനവാസം സമ്മാനിച്ചത്..... എന്ടെ ഹൃസ്വമായ ജീവിത യാത്രയിൽ... നീ എനിക്കു അനുവദിച്ച വിലപ്പെട്ട നിമഷങ്ങൾ... എന്നിൽ നിന്നും, ഏന്തിനു നീ അടർത്തിയെടുത്തു ....
ഈ ചില്ലിട്ട ജാലകത്തിനപ്പുറത്തെ വിശാലമായ ലോകത്തിലേക്ക് പന്നുയരാൻ മനസു വെമ്പുന്നു.... ഇന്നലെ വൈകീട്ട് ആകാശത്തിലാരോ ചുവപ്പും, മഞ്ഞയും കൂട്ടികലർത്തിയ ചായം കൊണ്ട് ചിത്രം വരച്ചിരിക്കുന്നു.......
കൂടണയാൻ വെമ്പുന്ന കിളികളെ നോക്കിയിരിക്കേ എൻ മനമൊന്നു വിതുമ്പി..... എന്ടെ പ്രിയ പത്നി... എന്ടെ കുഞ്ഞു മക്കൾ... കുറച്ചു ദിവസമായി കണ്ടിട്ട്... ഇതു വരെ ഒരു ദിവസത്തിൽ കൂടുതൽ മാറി നിന്നിട്ടില്ലാ...ഇതു വരെയില്ലാത്ത ഒരു വീർപ്പുമുട്ടൽ...
ശരീരത്തിന്ടെ തളർച്ച മനസിനെ വല്ലാതെ പിടിച്ചുലക്കുന്നു. വ്യത്യസ്തങ്ങളായ ജീവിതങ്ങൾ ഞാനിവിടെ കണ്ടുമുട്ടി. ആരോടും പരിഭവമില്ലാത്തവർ,...
തന്ടെ ഈ അവസ്ഥയ്ക്ക് കാരണം ഈ അപരിചിതരാണ് എന്നു തോന്നുംവിധം പെരുമാറുന്നവർ... ആരെയും കുറ്റം പറയുന്നതല്ല കേട്ടോ... കാലംമായ്ക്കാത്ത മുറിവും പേറി നടക്കുന്നവർ.
ചില നേരങ്ങളിൽ അലമുറയിട്ടു കൊണ്ട് മരണവണ്ടി, ചീറിപ്പാഞ്ഞു വരുന്നു...അടക്കിപ്പിടിച്ച തേങ്ങലുകൾ ചിലപ്പോഴൊക്കെ വാവിട്ട നിലവിളിയായ് ഉയർന്നു കേൾക്കാം...
തുടരും..........

No comments:
Post a Comment