കഴുകാ........!!
എന്നെ റാഞ്ചി പറന്ന നിന്‍റെ മൂര്‍ച്ചയുള്ള കാല്‍ നഖങ്ങളെന്‍റെ മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴും, ഞാൻ നിസ്സഹായതയോടെ ചേര്‍ന്ന് നിന്നില്ലേ.....?
നിന്‍റെ കൂര്‍ത്ത ചുണ്ടുകളെന്‍റെ
ഹൃദയം കൊത്തി വിഴുങ്ങുമ്പോഴും,
വിധേയനായി ഞാൻ മൌനമായിരുന്നില്ലേ....?
എന്നിട്ടുമെന്തേ , നിന്‍റെ ചോരച്ച കണ്ണുകള്‍ കൊണ്ടിങ്ങനെ തുറിച്ചു നോക്കി എന്നെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നത് ....?
No comments:
Post a Comment